Wimbledon 2022: കിരീടം കസാക്കിസ്താനിലേക്ക്, കന്നി ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ട് എലേന
Saturday, July 9, 2022, 21:30 [IST]
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം കസാക്കിസ്താനിലേക്കു വിമാനം കയറി. ആവേശകരമായ കലാശപ്പോരില്‍ 17ാം സീഡായ കസാക്കിസ്താന്റെ എലേന റൈബാക്...