മൂന്നാം സ്ഥാനക്കാരായി ബ്രസീൽ! മാലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി...
Saturday, October 28, 2017, 18:52 [IST]
കൊൽക്കത്ത: കിരീടം മോഹിച്ച് ഇന്ത്യയിലെത്തിയ കാനറികൾ ഒടുവിൽ മൂന്നാം സ്ഥാനക്കാരായി മടങ്ങി. ഫിഫ അണ്ടർ 17 ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ മാലിയെ എതിരില്ലാത്...