മുംബൈയെന്ന വന്മരം വീണു, രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിന് കന്നി മുത്തം
Sunday, June 26, 2022, 18:41 [IST]
ബംഗളൂരു: രഞ്ജി ട്രോഫിയില്‍ കന്നി കിരീടം സ്വന്തമാക്കി മധ്യ പ്രദേശ്. കലാശപ്പോരാട്ടത്തില്‍ മുംബൈയെ ആറ് വിക്കറ്റിന് തകര്‍ത്താണ് മധ്യപ്രദേശ് കന്ന...