Asian Games 2023: ചരിത്രമെഴുതി വിത്യ രാംരാജ്, പിടി ഉഷയുടെ റെക്കോഡിനൊപ്പം! അഭിമാന നേട്ടം
Monday, October 2, 2023, 12:18 [IST]
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡ് നേട്ടവുമായി വിത്യ രാംരാജ്. ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന...