വീടിനകം സ്വിമ്മിങ് പൂളാക്കി റഷ്യയുടെ ഒളിംപിക് താരം!! വൈറലായി വീഡിയോ
Sunday, April 19, 2020, 08:44 [IST]
മോസ്കോ: കൊവിഡ്-19നെ തുടര്‍ന്നു ലോകമാകെ നിശ്ചലമായതോടെ കായിക താരങ്ങള്‍ക്കും വീടിനുള്ളിലേക്കു ഒതുങ്ങേണ്ടി വന്നിരിക്കുകയാണ്. എല്ലാ കായിക മല്സരങ...