IND vs AUS: ഈ വീക്ക്നെസ് എത്ര കാലമായി? ഇന്ത്യ എന്താണ് പഠിക്കാത്തതെന്ന് മുന്‍ പാക് താരം
Monday, March 20, 2023, 20:17 [IST]
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര...