IPL 2020: ഉമിനീര് കൊണ്ട് പന്ത് മിനുക്കി, ഉത്തപ്പ പെട്ടു! വീഡിയോ വൈറല്‍
Wednesday, September 30, 2020, 23:53 [IST]
ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ കളിക്കിടെ പന്ത് ഉമിനീര് കൊണ്ട് മിനുക്കിയ രാജസ്ഥാന് റോയല്‍സ് താരം റോബിന്...