വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൊല്‍ക്കത്തയിലേക്ക്; ഈസ്റ്റ് ബംഗാളുമായി കളിക്കും

Manchester United likely to play East Bengal in Kolkata next year | Oneindia Malayalam

കൊല്‍ക്കത്ത: ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൊല്‍ക്കത്തയിലേക്ക്. ഇന്ത്യയിലെ തന്നെ പഴക്കമേറിയ ക്ലബ്ബുകളിലൊന്നായ ഈസ്റ്റ് ബംഗാളുമായി സൗഹൃദമത്സരം കളിക്കാനായാണ് യുണൈറ്റഡ് എത്തുന്നത്. ഇതിന്റെ മുന്നോടിയായി നാലംഗ സംഘം കൊല്‍ക്കത്തിയിലെത്തി സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചു. മൈതാനത്തിന്റെ സൗകര്യത്തില്‍ യുണൈറ്റഡ് സംതൃപ്തി അറിയിച്ചിട്ടുണ്ട്.

പ്രീ സീസണ് മുന്നോടിയായി അടുത്തവര്‍ഷമായിരിക്കും സൗഹൃദ മത്സരം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. നാലംഗ സംഘത്തിന്റെ മേധാവി അലന്‍ ഡാവ്‌സണ്‍ പശ്ചിമ ബംഗാള്‍ കായിക വകുപ്പുമന്ത്രി അരൂപ് ബിശ്വാസുമായി കൂടിക്കാഴ്ച നടത്തി. യുണൈറ്റഡിന്റെ പ്രാഥമിക പരിശോധനയാണ് നടന്നതെന്ന് ഈസ്റ്റ് ബംഗാള്‍ പ്രതിനിധി ദേബബ്രതാ സര്‍ക്കാര്‍ പറഞ്ഞു. അവര്‍ 10 ദിവത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനുശേഷമായിരുക്കും അടുത്തഘട്ടത്തിലേക്ക് കടക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

east-bengal

<strong>ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി സ്ഥാനമൊഴിഞ്ഞു</strong>ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി സ്ഥാനമൊഴിഞ്ഞു

ഏതാണ്ട് 24 കോടി രൂപയാണ് യുണൈറ്റഡിന് നല്‍കേണ്ടിവരിക. കൂടാതെ ടീമിന്റെ മുഴുവന്‍ ചെലവുകളും വഹിക്കണം. 2020ല്‍ യുണൈറ്റഡ് പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഏഷ്യയിലെത്തുന്നുണ്ട്. കൊല്‍ക്കത്തയില്‍ കളിക്കണമോ എന്ന കാര്യത്തില്‍ യുണൈറ്റഡ് പിന്നീട് തീരുമാനം അറിയിക്കും. 1920ല്‍ രൂപീകരിച്ച ഈസ്റ്റ് ബംഗാള്‍ 100-ാം വാര്‍ഷികത്തിനാണ് ഒരുങ്ങുന്നത്. ഇത്രയും വര്‍ഷത്തിനിടെ 130ലേറെ കിരീടങ്ങള്‍ ഈസ്റ്റ് ബംഗാള്‍ നേടിയിട്ടുണ്ട്.

Story first published: Saturday, November 30, 2019, 11:19 [IST]
Other articles published on Nov 30, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X