ജയിച്ചാല്‍ ജര്‍മന്‍, തോറ്റാല്‍ കുടിയേറ്റക്കാരന്!! ഇനിയും താങ്ങാനാവില്ല, മനംനൊന്ത് ഓസില്‍ വിരമിച്ചു
Monday, July 23, 2018, 10:22 [IST]
ബെര്‍ലിന്‍: ജര്‍മനിയെയും ഫുട്ബോള്‍ പ്രേമികളെയും ഞെട്ടിച്ചു കൊണ്ട് സൂപ്പര്‍ താരം മെസൂദ് ഓസില്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍...