വാർണർ, ധവാൻ, റെയ്ന, ഗംഭീർ... ഇവരാണ് ഐപിഎൽ പത്താം സീസണിലെ ടോപ് ടെൻ റൺവേട്ടക്കാർ!!
Saturday, May 13, 2017, 15:38 [IST]
ഐ പി എൽ പത്ത് സീസണുകൾ പൂർത്തിയാകാൻ പോകുകയാണ്. അമ്പത് കളികൾ തീർന്നു. ഇനി ഓരോ ഗ്രൂപ്പ് ലെവൽ മത്സരങ്ങൾ. പിന്നെ പ്ലേ ഓഫ് സ്റ്റേജ്. അവിശ്വസനീയമായ ഒരുപാട് ഇ...