വാർണർ, ധവാൻ, റെയ്ന, ഗംഭീർ... ഇവരാണ് ഐപിഎൽ പത്താം സീസണിലെ ടോപ് ടെൻ റൺവേട്ടക്കാർ!!
ഐ പി എൽ പത്ത് സീസണുകൾ പൂർത്തിയാകാൻ പോകുകയാണ്. അമ്പത് കളികൾ തീർന്നു. ഇനി ഓരോ ഗ്രൂപ്പ് ലെവൽ മത്സരങ്ങൾ. പിന്നെ പ്ലേ ഓഫ് സ്റ്റേജ്. അവിശ്വസനീയമായ ഒരുപാട് ഇന്നിംഗ്സുകള്‍ ഈ സീസണിലും കണ്ടു. 13 കളികൾ ഓരോ ടീമും പൂർത്തിയാക്കിയപ്പോൾ ടോപ് ടെൻ റൺ സ്കോറർമാർ ആരൊക്കെയാണ് എന്ന് നോക്കൂ.

ഡേവിഡ് വാർണർ - 535
എസ് ധവാൻ - 450
സുരേഷ് റെയ്ന - 440
ഗൗതം ഗംഭീർ - 433
ഹാഷിം ആംല - 420
സ്റ്റീവ് സ്മിത്ത് - 405
സഞ്ജു സാംസൺ - 386
റോബിൻ ഉത്തപ്പ - 384
മനീഷ് പാണ്ഡെ - 363
ദിനേശ് കാർത്തിക് - 361
Story first published: Saturday, May 13, 2017, 15:38 [IST]
Other articles published on May 13, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications