അസ്ലന് ഷാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മന്‍പ്രീത് നയിക്കും Thursday, March 7, 2019, 15:39 [IST] ദില്ലി: സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള 18 അംഗ ടീമിനെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ മിഡ്ഫീല്‍ഡര്‍...
ഹോക്കിയിലെ സുല്‍ത്താന്‍ ഓസീസ് തന്നെ... അസ്ലന്‍ഷാ കപ്പില്‍ ജേതാക്കള്‍, ഇംഗ്ലണ്ട് കീഴടങ്ങി Monday, March 12, 2018, 12:42 [IST] ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ലോക ചാംപ്യന്മാരായ ഓസ്ട്രേലിയക്കു കിരീടം. ആവേശകരമായ കലാശപ്പോരില്‍...
അസ്ലന് ഷാ ഹോക്കി: രണ്ടു തവണ ലീഡ് കൈവിട്ടു, ഇന്ത്യക്ക് മൂന്നാം തോല്‍വി... ഞെട്ടിച്ചത് ഐറിഷ് പട Saturday, March 10, 2018, 09:52 [IST] ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കിയുടെ ഫൈനലിലെത്താനുള്ള നേരിയ അവസരം തോല്‍വിയോടെ ഇന്ത്യക്കു നഷ്ടമായി. അവസാന പൂള്...
അസ്ലന് ഷാ ഹോക്കി: അഞ്ചടിച്ച് ഇന്ത്യ അക്കൗണ്ട് തുറന്നു... തകര്‍ത്തത് മലേഷ്യയെ Thursday, March 8, 2018, 10:04 [IST] ഇപോ: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നു കളികളിലെ തിരിച്ചടികള്‍ക്കു ശേഷം ഇന്ത്യ അക്കൗണ്ട് തുറന്നു....
അസ്ലന് ഷാ കപ്പ്: വീണ്ടുമൊരു തോല്‍വി... ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത് Wednesday, March 7, 2018, 11:23 [IST] ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ വീണ്ടുമൊരു തോല്‍വിയോടെ അസ്തമിച്ചു. ലോക...
അസ്ലന് ഷാ ഹോക്കി: ഇന്ത്യക്കു വീണ്ടും തിരിച്ചടി, ഇംഗ്ലണ്ടുമായി സമനില കൊണ്ടു തൃപ്തിപ്പെട്ടു Sunday, March 4, 2018, 16:27 [IST] ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യക്കു തിരിച്ചടി....
അസ്ലന് ഷാ ഹോക്കി: അര്‍ജന്റീന ഇന്ത്യയെ തോല്‍പ്പിച്ചു (3-2) Saturday, March 3, 2018, 19:11 [IST] ഇപോ: സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെ. ഒളിംപിക്സ് ചാംപ്യന്മാരായ അര്‍ജന്റീന 3-2ന് ഇന്ത്യയെ...