വീണ്ടും അച്ഛനായി വിരാട് കോലി, മകനു പേരിട്ടത് അകായ്! എന്താണ് അര്‍ഥം?
Tuesday, February 20, 2024, 22:11 [IST]
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി വീണ്ടും അച്ഛനായി. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്കും ഭാര്യയും പ്രമ...