'അര്‍ഹിച്ച വിരമിക്കല്‍ മത്സരം നല്‍കിയില്ല', കെസിഎയ്ക്കെതിരേ തുറന്നടിച്ച് എസ് ശ്രീശാന്ത്
Friday, March 11, 2022, 12:05 [IST]
കൊച്ചി: നാടകീയമായ ക്രിക്കറ്റ് കരിയറിന് കഴിഞ്ഞ ദിവസമാണ് എസ് ശ്രീശാന്ത് ഔദ്യോഗികമായി വിരാമമിട്ടത്. ഒരു കാലത്ത് ഇന്ത്യയുടെ പേസ് ബൗളിങ്ങിന്റെ മുഖമാ...