ജഡേജക്ക് പരിക്ക്, അശ്വിന് 30 കഴിഞ്ഞു; ഇന്ത്യക്ക് പുതിയ സ്പിന്‍ കൂട്ടുകെട്ട് വേണം- ശിവരാമകൃഷ്ണന്
Monday, December 21, 2020, 13:30 [IST]
മുംബൈ: ലോക ക്രിക്കറ്റിലേക്ക് മികച്ച സ്പിന്‍ ബൗളര്‍മാരെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അനില്‍ കുംബ്ലെ,ഹര്ഭജന്...