കേരളത്തിനും ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടച്ച്, കേരള യുണൈറ്റഡ് തയ്യാര്‍
Friday, January 15, 2021, 19:34 [IST]
മലപ്പുറം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ടീമായ കേരള യുണൈറ്റഡിനെ എടവണ്ണയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. മലപ്പുറം എടവണ്ണയിലെ സീതി...