കപിൽദേവും ബെൻ സ്റ്റോക്സുമല്ല.. ഹർദീക് പാണ്ഡ്യ ഇന്ത്യയുടെ ഡേവിഡ് വാർണർ എന്ന് ഇതിഹാസ ബാറ്റ്സ്മാൻ!!
Tuesday, August 15, 2017, 14:25 [IST]
യുവ ഓൾറൗണ്ടർ സെൻസേഷൻ ഹർദീക് പാണ്ഡ്യ ഇന്ത്യയുടെ ബെൻ സ്റ്റോക്സാണ് എന്നായിരുന്നു ക്യാപ്റ്റൻ വിരാട് കോലി കഴിഞ്ഞ ദിവസം പറഞ്ഞത്. ലോകത്തെ മുൻനിര ഓള്റൗ...