ഹാട്രിക്ക് ഗോളടിയില്‍ ഏഷ്യക്കാര്‍ക്കാണോ മിടുക്ക്? ക്രിസ്റ്റിയാനോക്ക് ഭീഷണിയായി മെസി
Tuesday, June 7, 2022, 10:35 [IST]
ഗോളടിക്കുന്നവനാണ് താരം. അപ്പോള്‍ ഹാട്രിക്ക് നേടിയാലോ? ക്ലബ്ബ് ഫുട്ബോളില്‍ യഥേഷ്ടം കാണുന്ന കാഴ്ചയാണ് ഹാട്രിക്ക്. രാജ്യാന്തര ഫുട്ബോളിലേക്ക് ...