ഫിഫ റാങ്കുകാര്‍ Wednesday, July 5, 2000, 05:30 [IST] യൂറോ 2000-നു ശേഷം അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന് പുതിയ ഫുട്ബോള്‍ റാങ്കിംഗ് പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ആദ്യ 30 റാങ്കുകാരുടെ വിവരമാണ...
യൂറോക്കപ്പ്: കലാശപ്പോരാട്ടം ഞായറാഴ്ച Saturday, July 1, 2000, 05:30 [IST] റോട്ടര്‍ഡാം: യൂറോ 2000-ന്റെ രാജകീയ പോരാട്ടം ജൂലൈ രണ്ടിന് ഞായാറാഴ്ച. ഇന്ത്യന്‍ സമയം രാത്രി 11.30-ന് ലോകചാമ്പ്യന്മാരായ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുമ...
പെനാല്‍റ്റികള്‍ പാഴാക്കിക്കൊണ്ട് നെതര്‍ലന്റ്സ് പുറത്ത്ഇറ്റലി-ഫ്രാന്‍സ് ഫൈനല്‍ Friday, June 30, 2000, 05:30 [IST] ആംസ്റര്‍ഡാം: ആറു പെനാല്‍റ്റികളില്‍ അഞ്ചെണ്ണവും പാഴാക്കുക. യൂറോ 2000-ല്‍ ഇറ്റലിക്കെതിരായ രണ്ടാം സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍...
നെതര്‍ലന്റ്സ് കോച്ച് രാജിവെച്ചു Friday, June 30, 2000, 05:30 [IST] ആംസ്റര്‍ഡാം: ഇറ്റലിക്കെതിരായ സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട നെതര്‍ലന്റ്സിന്റെ കോച്ച് ഫ്രാങ്ക് റൈക്കാര്‍ഡ് സ്ഥാനം രാജ...
ഡച്ചുപട ഇന്ന് ഇറ്റലിക്കെതിരെ Thursday, June 29, 2000, 05:30 [IST] ആംസ്റര്‍ഡാം: യൂറോക്കപ്പ് ഫൈനലിന്റെ രണ്ടാമത്തെ അവകാശിയെ കണ്ടെത്താന്‍ ജൂണ്‍ 29 വ്യാഴാഴ്ച ഇറ്റലിയും ആതിഥേയരായ നെതര്‍ലന്റ്സും ഏറ്റുമുട്ടുന്നു. ആംസ...
വിവാദ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് ഫൈനലില്‍ Thursday, June 29, 2000, 05:30 [IST] ബ്രസ്സല്‍സ്: എക്സ്ട്രാടൈമില് വന്ന വിവാദമായ പെനാല്‍റ്റിയിലൂടെ പൊരുതിക്കളിച്ച പോര്‍ച്ചുഗലിനെ കീഴടക്കി ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് യൂറോ 2000-ന്...
ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ സെമി ഇന്ന് Wednesday, June 28, 2000, 05:30 [IST] ബ്രസ്സല്‍സ്: യൂറോ 2000-ന്റെ സെമിഫൈനലിന് ജൂണ്‍ 28 ബുധനാഴ്ച തുടക്കം. ആദ്യസെമിയില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ...
ക്ലൂവെര്‍ട്ടിന് നാലു ഗോള്‍, ഡച്ച് പടക്ക് ചരിത്ര വിജയം Monday, June 26, 2000, 05:30 [IST] റോട്ടര്‍ഡാം: നാട്ടുകാരുടെ കൈയ്മെയ് മറന്ന പിന്തുണയോടെ കളിക്കളത്തിലിറങ്ങിയ ഓറഞ്ചു പടക്ക് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ചരിത്ര വിജയം. ഞായറാഴ്ച ന...
പെനാല്‍റ്റി പാഴാക്കിയ സ്പെയിനിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് സെമിയില്‍ Monday, June 26, 2000, 05:30 [IST] ബ്രഗ്സ്: ഗെയിസ്കാ മെന്ഡിയേറ്റയെ സബ്സ്റിറ്റ്യൂട്ട് ചെയ്തതില്‍ സ്പെയിന് കോച്ച് ജോസ് അന്റോണിയോ കമാച്ചോ ഇപ്പോള്‍ പരിതപിക്കുകയാവും. ലോകചാമ്പ്യന...
പോര്‍ച്ചുഗല്‍ സെമിയില്‍ Sunday, June 25, 2000, 05:30 [IST] ആംസ്റര്‍ഡാം: ആക്രമണ ഫുട്ബോളിന്റെ ചടുലതയില്‍ പോര്‍ച്ചുഗല്‍ യൂറോ 2000-ത്തിന്റെ സെമിയിലേക്ക്. ശനിയാഴ്ച ആംസ്റര്‍ഡാമില്‍ നടന്ന ഏകപക്ഷീയമായ...