EPL: ചെല്‍സി വിജയവഴിയില്‍, നാലു പോയിന്റ് ലീഡുമായി മൂന്നാംസ്ഥാനം ഭദ്രമാക്കി
Wednesday, July 15, 2020, 09:03 [IST]
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ജേതാക്കളായ ചെല്‍സി മൂന്നാംസ്ഥാനത്തു പിടിമുറുക്കി. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ ഏക...