ക്രിക്കറ്റില്‍ ഒരുകൈ നോക്കാന്‍ അമേരിക്കയും... ഇനി ഏകദിനം കളിക്കും, അംഗത്വം നേടി
Thursday, April 25, 2019, 12:31 [IST]
ന്യൂയോര്‍ക്ക്: ഫുട്ബോളുള്‍പ്പെടെ ലോകത്തിലെ എല്ലാ കായിക ഇനങ്ങളിലും തങ്ങളുടെ മികവ് തെളിയിച്ച അമേരിക്ക ഇനി ക്രിക്കറ്റിലും ഒരുകൈ നോക്കുന്നു. ഇതാ...