വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെ പുറത്താക്കിയതില്‍ ബക്നര്‍ക്ക് ഖേദം

By Staff

കൊല്‍ക്കത്ത: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയ തെറ്റായ തീരുമാനത്തില്‍ അംപയര്‍ സ്റീവ് ബക്നര്‍ ഖേദം പ്രകടിപ്പിച്ചു.

തെറ്റായ തീരുമാനത്തില്‍ തനിക്ക് ദു:ഖമുണ്ടെന്നും അബദ്ധം പറ്റാതിരിക്കാന്‍ ഇനി താന്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ബക്നര്‍ പറഞ്ഞു.

ടെണ്ടുല്‍ക്കര്‍ 52ല്‍ നില്‍ക്കുമ്പോള്‍ റസാക്കിന്റെ പന്തില്‍ ക്യാച്ചെടുത്ത് പുറത്തായതായി അംപയര്‍ പ്രഖ്യാപിക്കുകയായിരുന്നു. പന്ത് സച്ചിന്റെ ബാറ്റില്‍ തട്ടിയിരുന്നില്ലെന്ന് പിന്നീട് ടിവി റിപ്ലേയില്‍ വ്യക്തമായിരുന്നു.

ഏറ്റവും കൂടുതല്‍ ടെസ്റ് സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാനെന്ന റിക്കോഡ് സച്ചിന്‍ നേടുമെന്ന് ഏവരും പ്രതീക്ഷിച്ചുനില്‍ക്കുമ്പോഴാണ് അംപയറുടെ തെറ്റായ തീരുമാനമുണ്ടായത്.

Story first published: Wednesday, December 7, 2011, 14:23 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X