ടീം ഇന്ത്യയുടെ കിറ്റ് സ്പോണ്‍സറായി എംപിഎല്‍, ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ കരാറൊപ്പിട്ടു
Monday, November 2, 2020, 12:10 [IST]
ദുബായ്: ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ എത്തുന്നു. ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി എംപിഎല്‍...