ചെല്‍സിയുടെ മോ സലയും എംബാപെയുമെല്ലാം ഒരാളാണ്! അയാളെ മാഞ്ചസ്റ്റര്‍ റാഞ്ചും!!
Friday, May 20, 2022, 15:54 [IST]
അയാള്‍ ഞങ്ങളുടെ മോ സലയാണ്, വാന്‍ ഡിക്കാണ്, കിലിയന്‍ എംബാപെയാണ്. ചെല്‍സിയുടെ മുഖ്യ പരിശീലകന് മാധ്യമപ്രവര്‍ത്തകരോട് വാചാലനായത് കാന്റെയെ...