ചരിത്രനേട്ടം ഇനിയുമകലെ! ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ പിവി സിന്ധുവിന് തോൽവി...
Sunday, December 17, 2017, 17:52 [IST]
ദുബായ്: ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരം പിവി സിന്ധുവിന് തോൽവി. ജപ്പാൻ താരം അകുമാന യമാഗാച്ചിയാണ് പിവി സിന്ധുവിനെ പരാജയപ്പെടുത്തിയത...