ബാഡ്‌മിന്റണ്‍:പി കശ്യപ് പ്രീക്വാര്‍ട്ടറില്‍

ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ യുഹാന്‍ ടാനെ ഒന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കശ്യപ് രണ്ടാം റൗണ്ടിലെത്തിയിരുന്നത്.
വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറിലും, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലും നേരത്തെ എത്തിയിട്ടുണ്ട്. ഇപ്പോള്‍ കശ്യപിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും കൂടിയായപ്പോള്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ ഒളിംപിക്‌സ് പ്രതീക്ഷകള്‍ക്ക് ശക്തി കൂടിയിരിക്കുകയാണ്.
Story first published: Tuesday, July 31, 2012, 15:33 [IST]
Other articles published on Jul 31, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications