വനിതാ ലോകകപ്പ് ഫുട്ബോള്‍; ജര്‍മനി ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം, ഗോള്‍ വര്‍ഷിച്ച് യുഎസ്എ Thursday, June 13, 2019, 09:51 [IST] പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ ജര്‍മനി ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. ജര്‍മനി ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിനിനെ...
യൂറോ യോഗ്യത; ഫ്രാന്‍സും ഇംഗ്ലണ്ടും ഗോളടിച്ചുകൂട്ടിയപ്പോള്‍ പോര്‍ച്ചുഗല്‍ വീണ്ടും കുരുങ്ങി Tuesday, March 26, 2019, 11:37 [IST] ലണ്ടന്‍: യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഗോളടിച്ചുകൂട്ടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ...
മെസ്സിയെയും അര്‍ജന്റീനയെയും പുറത്താക്കാന്‍ ഫ്രാന്‍സിന്റെ തന്ത്രം ഇങ്ങനെ Saturday, June 30, 2018, 11:33 [IST] മോസ്കോ: ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് കസാന അരീനയില്‍ തുടക്കമാകുമ്പോള്‍ നിലവിലെ റണ്ണറപ്പുകളെ പുറത്താക്കാന്‍ ഫ്രാന്‍സ്...
പ്രീക്വാര്‍ട്ടറിന് അരങ്ങുണരുന്നു; ഇനി കളി മാറും; ക്വാര്‍ട്ടറിലേക്ക് ആരൊക്കെ?; പ്രവചനം ഇങ്ങനെ Friday, June 29, 2018, 19:23 [IST] മോസ്കോ: റഷ്യ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ഇനി പ്രീക്വാര്‍ട്ടറിലേക്ക്. ജര്‍മനിയുടെ പുറത്താകലൊഴിച്ചാല് അപ്രതീക്ഷിതമായി ...
വമ്പന്മാരുടെ പോരാട്ടത്തിൽ സ്പെയിൻ! ഏഷ്യൻ കുതിരകളായി ഇറാനും ക്വാർട്ടറിലേക്ക്... Tuesday, October 17, 2017, 18:48 [IST] ഗുവാഹത്തി/മഡ്ഗാവ്: ഫിഫ അണ്ടർ 17 ലോകകപ്പിൽ സ്പെയിനും ഇറാനും ക്വാർട്ടറിൽ കടന്നു. വമ്പന്മാരുടെ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ക്വ...
ഹോണ്ടുറാസിനെ മുട്ടുകുത്തിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാൻസ്! ജപ്പാനെ കുരുക്കി ന്യൂ കാലഡോണിയ Saturday, October 14, 2017, 18:58 [IST] കൊൽക്കത്ത: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ ഫ്രാൻസിന് വിജയം. തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാൻസ് പ്രീക്വാർട്ടറി...
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ മുന്നേറി, ഹോളണ്ടിന് വീണ്ടും തോല്‍വി Sunday, March 26, 2017, 10:41 [IST] ലിസ്ബന്: യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്...
ഇറ്റലിയും സ്പെയിനും ഇഞ്ചോടിഞ്ച്, തോല്‍ക്കാനറിയാതെ ജര്‍മനി, ഇംഗ്ലണ്ടും ഫ്രാന്‍സും കരുത്തറിയിച്ചു Sunday, November 13, 2016, 10:24 [IST] ലണ്ടന്‍: യൂറോപ്പിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ്...
ഇന്ത്യന്‍ ഹോക്കി ടീം ലണ്ടന്‍ ഒളിംപിക്സിന് Monday, February 27, 2012, 07:34 [IST] ദില്ലി: ഹോക്കിയില്‍ എട്ടുതവണ ഒളിംപിക്സ് കിരീടം നേടിയിട്ടുള്ള ഇന്ത്യ ഫ്രാന്‍സിനെ 8-1ന് തോല്‍പ്പിച്ച് എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക്&...