ഇന്ത്യന്‍ ഹോക്കി ടീം ലണ്ടന്‍ ഒളിംപിക്‌സിന്

ബിന്ദ്ര ലക്ര, എസ്‌വി സുനില്‍, വി രഘുനാഥ് എന്നിവരായിരുന്നു മറ്റു ഗോള്‍വേട്ടക്കാര്‍. കളിയുടെ മൊത്തം താളത്തിനു വിരുദ്ധമായി 24ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഗോള്‍ പിറന്നത്. സിമണ്‍ ബ്രിസക് മാര്‍ട്ടിനായിരുന്നു ഇന്ത്യന്‍ വല ചലിപ്പിച്ചത്. ചൈനയില്‍ നടന്ന 2008ലെ ഒളിംപിക്‌സിന് യോഗ്യത നേടുന്നതിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
കരുത്തരായ കാനഡയെ 1-1ന് സമനിലയില്‍ തളച്ചാണ് ഫ്രാന്‍സ് ഫൈനലിലേക്കെത്തിയത്. എന്നാല്‍ ഇന്ത്യക്കെതിരേ പോരാട്ടത്തിനിറങ്ങിയ അതേ ടീം എല്ലാവരെയും അതിശയിപ്പിക്കുകയായിരുന്നു. ഒരു എതിര്‍ക്കാന്‍ പോലും നില്‍ക്കാതെയായിരുന്നു ഫ്രാന്‍സിന്റെ പതനം. അവസരങ്ങള്‍ പാഴാക്കുന്നതില്‍ അതിഥികള്‍ മത്സരിക്കുകയായിരുന്നു. അഞ്ചു പെനല്‍റ്റികളില്‍ ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാന്‍ ഫ്രാന്‍സിനു സാധിച്ചില്ല. ഇന്ത്യയാവട്ടെ ഏഴു പെനല്‍റ്റികളില്‍ ആറും ഉപയോഗപ്പെടുത്തി.
Story first published: Monday, February 27, 2012, 7:34 [IST]
Other articles published on Feb 27, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications