നൂറണി ഫുടബോൾ ടർഫിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു
Tuesday, August 21, 2018, 12:22 [IST]
പാലക്കാട്: നൂറണി ഫുടബോൾ ടർഫിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു. കളിക്കാർക്കുള്ള ചെയ്ഞ്ച് റൂം , വാഷ് റൂം , ഷവർ ഏരിയ , ഓഫീസ് തുടങ്ങിയവ ഉൾകൊള്...