Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൂറണി ഫുടബോൾ ടർഫിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു

പാലക്കാട്: നൂറണി ഫുടബോൾ ടർഫിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു. കളിക്കാർക്കുള്ള ചെയ്ഞ്ച് റൂം , വാഷ് റൂം , ഷവർ ഏരിയ , ഓഫീസ് തുടങ്ങിയവ ഉൾകൊള്ളുന്ന ബ്ലോക്കാണ് നിർമ്മിക്കുന്നത് . ടർഫിന്റെ നിർമ്മാണത്തിന് ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.54 കോടി രൂപയിൽ ബാക്കി വന്ന തുക കൊണ്ടാണ് നിർമ്മാണം.

football1

അടുത്ത ഘട്ടമായി നിർമ്മിക്കാനാഗ്രഹിക്കുന്ന ഗ്യാലറിയുടെ എസ്റ്റിമേറ്റും രൂപരേഖയും ഉണ്ടാക്കാൻ സ്പോർട്സ് എഞ്ചിനീയറിംഗ് വിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . തകർത്ത് പെയ്യുന്ന മഴയായിട്ട് പോലും നിരവധി മത്സരങ്ങളും പരിശീലനക്യാമ്പുകളുമൊക്കെ നടത്താനിപ്പഴും കഴിയുന്നുണ്ട് . ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണത്തെ സുബ്രതോ കപ്പ് പാലക്കാട്ടെത്തിച്ച ബി ഇ എം സ്കൂളിലെ കുട്ടികളുടെ പരിശീലനവും ടർഫിൽ നടന്നിരുന്നു.

Story first published: Tuesday, August 21, 2018, 12:24 [IST]
Other articles published on Aug 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+