വീണ്ടും ഗോളടിമേളം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് പുതിയ റെക്കോര്‍ഡ് Friday, July 10, 2020, 08:57 [IST] ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന എവേ...
മരിക്കുന്നതിന് മുമ്പ് ടോട്ടനത്തിനൊപ്പം ഒരു കിരീടം നേടണം: തിരിച്ചുരവ് സൂചന നല്കി പൊച്ചറ്റീനോ Saturday, May 2, 2020, 13:02 [IST] ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തിന്റെ പ്രിയ പരിശീലകരില്‍ ഒരാളാണ് മൗറീസ്യോ പൊച്ചറ്റീനോ. ശരാശരി താരങ്ങളെവെച്ച് ചാമ്പ്യന്‍സ...
ആരാധകനെ തല്ലാനായി ഗ്യാലറിയില്‍ ഓടിക്കയറി ടോട്ടനം താരം; മൗറീന്യോയുടെ പ്രതികരണം ഇങ്ങനെ Thursday, March 5, 2020, 15:03 [IST] ലണ്ടന്‍: എഫ്എ കപ്പില്‍ ടോട്ടനം ഹോട്സ്പറും നോര്‍വിച്ച് സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനൊടുവില്‍ നാടകീയ സംഭവങ്ങള്‍....
മൗറീസ്യോ പൊച്ചറ്റീനോ അത്ലറ്റികോ മാഡ്രിഡിലേക്ക്, സിമിയോണിക്ക് പകരക്കാരനാകും; റിപ്പോര്‍ട്ടുകളിങ്ങനെ Thursday, February 6, 2020, 18:09 [IST] ലണ്ടന്‍: മുന്‍ ടോട്ടനം കോച്ച് മൗറീസ്യോ പൊച്ചറ്റീനോയെ പരിശീലകനാക്കാന്‍ ലാ ലിഗ ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഡ...
യുണൈറ്റഡുമായി ചര്‍ച്ച നടന്നു, എന്നാല്‍ പോകാന്‍ ആഗ്രഹിച്ചില്ല: ക്രിസ്റ്റിയന്‍ എറിക്സണ് Thursday, February 6, 2020, 08:35 [IST] മിലാന്: ടോട്ടനം വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് മുതല്‍ സൂപ്പര്‍ ടീമുകളെല്ലാം പിന്നാലെ കൂടിയ താരമായിരുന്നു ഡെന്മാര്ക്ക്...
സിറ്റിയെ തകര്‍ത്ത് ടോട്ടനം, ആഴ്സണലിന് ഗോള്‍ രഹിത സമനില Monday, February 3, 2020, 08:31 [IST] ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടനം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോസ്...
ക്രിസ്റ്റിയന്‍ എറിക്സണിന് പകരക്കാരനെ ടീമിലെത്തിച്ച് ടോട്ടനം, കരാര്‍ അഞ്ച് വര്‍ഷത്തേക്ക് Thursday, January 30, 2020, 08:53 [IST] ലണ്ടന്‍: ഡെന്മാര്ക്ക് മിഡ്ഫീല്‍ഡര്‍ ക്ലബ്ബ് വിട്ടതോടെ താരത്തിന് പകരക്കാരനെ ടീമിലെത്തിച്ച് ടോട്ടനം. പിഎസ്വി വിങ്ങര്‍ സ്റ്റീവന്‍...
അഭ്യൂഹങ്ങള്‍ക്ക് വിരാമം; ടോട്ടനം വിട്ട് ക്രിസ്റ്റിയന്‍ എറിക്സണ് ഇന്റര്‍ മിലാനില്‍ Wednesday, January 29, 2020, 08:35 [IST] മിലാന്: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഡെന്മാര്ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ് ടോട്ടനം വിട്ടു. അന്റോണിയോ കോന്റെ...
യുവന്റസ് ആരാധകര്‍ക്ക് ഞെട്ടല്‍, ഡിബാല ക്ലബ്ബ് വിടുന്നു, പുതിയ തട്ടകം ടോട്ടനമെന്ന് റിപ്പോര്‍ട്ട് Thursday, January 16, 2020, 18:08 [IST] ടുറിന്: അര്‍ജന്റീനന്‍ യുവ സ്ട്രൈക്കര്‍ പൗലോ ഡിബാല യുവന്റസ് വിടുന്നു. മിന്നും ഫോമിലുള്ള താരം ഇറ്റാലിയന്‍ ക്ലബ്ബ് വിട്ട് പ്രീമിയര്‍...
എറിക്സണ് തലയുയര്‍ത്തി തന്നെ ടോട്ടനം വിടാം: താരത്തെ പുകഴ്ത്തി മൗറീന്യോ Wednesday, January 15, 2020, 17:48 [IST] ലണ്ടന്‍: ഈ സീസണിന്റെ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് ക്രിസ്റ്റിയന്‍ എറിക്സണിന്റെ കൂടുമാറ്റം. ടോട്ടനത്തിന്റെ ഡെച്ച് താരം...