മുഹമ്മദ് ഷമിയും ബുംറയും ഉള്‍പ്പെടെ നാല് ക്രിക്കറ്റ് താരങ്ങള്‍ക്ക് അര്‍ജുന ശുപാര്‍ശ
Saturday, April 27, 2019, 17:09 [IST]
ദില്ലി: ഒരു വനിതാ താരത്തിനും നാല് പുരുഷ താരങ്ങള്‍ക്കും അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന...