Womens world cup: ഇന്ത്യ പൊരുതി വീണു, അഞ്ചാം ജയവുമായി ഓസീസ് സെമിയില്‍
Saturday, March 19, 2022, 14:31 [IST]
ഓക്ക്ലാന്‍ഡ്: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ കരുത്തരായ ഓസ്ട്രേലിയയോടു ഇന്ത്യ പൊരുതിത്തോറ്റു. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ആറു വ...