US OPEN: 'നന്ദി സെറീന', തോല്‍വിയോട് പടിയിറങ്ങി ഇതിഹാസം, മൂന്നാം റൗണ്ടില്‍ കാലിടറി
Saturday, September 3, 2022, 09:02 [IST]
യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ തോറ്റ് ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞ് അമേരിക്കന്‍ ഇതിഹാസ വനിതാ താരം സെറീന വില്യംസ്. ഈ ടൂര്‍ണമെന്റോടെ വിരമിക...