ഒരൊറ്റ സെല്‍ഫി... രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായത് 20,000 രൂപ, പിഴയടച്ചത് ഭാര്യയുടെ അച്ഛന്!
Wednesday, August 10, 2016, 16:39 [IST]
അഹമ്മദാബാദ്: ഗുജറാത്തിലെ ഗീര്‍ വനത്തില്‍ വെച്ച് സിംഹങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത രവീന്ദ്ര ജഡേജയ്ക്ക് പിഴ. 20,000 രൂപയാണ് വിവാദ സെല്ഫിയു...