ഐപിഎല്‍ താരങ്ങളുടെ സെല്‍ഫി വൈറലാകുന്നു
ദുബായ്: ഗീര്‍ വനത്തിലെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെല്‍ഫി ഓര്‍മയില്ലേ. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഹിറ്റായ ആ സെല്‍ഫിക്ക് പിന്നാലെ ക്രിക്കറ്റ് താരങ്ങള്‍ ഒന്നടങ്കം സെല്‍ഫിക്ക് പിന്നാലെയാണ്.
ഐ പി എല്‍ സീസണ്‍ അടുത്തതോടെ താരങ്ങളുടെ വിവിധ പോസിലുള്ള സെല്‍ഫികളാണ് വൈറലാകുന്നത്. ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, റോബിന്‍ ഉത്തപ്പ എന്നിങ്ങനെ പോകുന്നു സെല്‍ഫികളെടുത്ത് സ്റ്റാറാകുന്ന കളിക്കാരുടെ നിര.
സോഷ്യല്‍ സൈറ്റുകളില്‍ വൈറലാകുന്ന ക്രിക്കറ്റ് താരങ്ങളുടെ സെല്‍ഫികള്‍ നോക്കൂ.

ക്രിസ് ഗെയ്ല്‍
രൂപവും ബാറ്റിംഗും ഒക്കെ കണ്ടാല്‍ ഒരു ഭീകരനാണെങ്കിലും ഈ ക്രിസ് ഹെന്റി ഗെയ്ല്‍ ആളൊരു തമാശക്കാരനാണ്. ഗെയ്‌ലിന്റെ സെല്‍ഫി നോക്കൂ.

ക്യാപ്റ്റന്‍സ് ടീം
ദില്ലിയുടെ പുതിയ ക്യാപ്റ്റനായ കെവിന്‍ പീറ്റേഴസണ്‍ ഐ പി എല്ലിലെ മറ്റ് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം.

മുരളി കാര്‍ത്തിക്
ഐ പി എല്ലിന്റെ ഓപ്പണിംഗ് പരിപാടിക്ക് എത്തുന്ന മുരളി കാര്‍തിക്കും ഭാര്യയും

റോള്‍ ടെയ്‌ലര്‍
ഡ്രസ്സിംഗ് റൂമിന്റെ വാതില്‍ക്കല്‍ റോള്‍ ടെയ്‌ലറായിപ്പോയ കീവീസ് താരം റോസ് ടെയ്‌ലര്‍

റോബിന്‍ ഉത്തപ്പ
റോബിന്‍ ഉത്തപ്പയും മനീഷ് പാണ്ഡെയും കൊല്‍ക്കത്ത ക്യാംപില്‍

പീറ്റേഴ്‌സണ്‍
കെവിന്‍ പീറ്റേഴ്‌സന്‍ മറ്റൊരു സെല്‍ഫിക്ക് പോസ് ചെയ്യുന്നു.

എങ്ങനെയുണ്ട്
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡുപ്ലസിയുടെ സെല്‍ഫി

ഡുമിനി
ദില്ലി ടീമിന്റെ ജെ പി ഡൂമിനിയുടെ സെല്‍ഫി

ഇത് കിര്‍സ്റ്റന്‍ സ്റ്റൈല്‍
ദില്ലിയുടെ കോച്ചായ ഗാരി കിര്‍സ്റ്റണ്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications