Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്കാലത്തെയും ഏറ്റവും വലിയ സെല്‍ഫി

ഒരു ലക്ഷത്തിലധികം റണ്‍സുകളും മൂവായിരത്തിലധികം വിക്കറ്റുകളും ഒന്നിച്ച് ഒരു സെല്‍ഫിയില്‍ പതിഞ്ഞാല്‍ എങ്ങനെയിരിക്കും. അതെ അതാണ് ഓണ്‍ലൈന്‍ ലോകത്തെ അമ്പരപ്പിക്കുന്ന ഈ സെല്‍ഫി. എം സി സിയും റെസ്റ്റ് ഓഫ് ദ വേള്‍ഡും തമ്മിലുള്ള കളിക്ക് മുമ്പായി ആണ് ക്രിക്കറ്റ് താരങ്ങളുടെ സെല്‍ഫി ഓണ്‍ലൈനില്‍ വൈറലാകുന്നത്.

സച്ചിന്‍ നയിക്കുന്ന എം സി സിക്ക് വോണിന്റെ റെസ്റ്റ് ഓഫ് ജ വേള്‍ഡാണ് എതിരാളികള്‍. സച്ചിനും വോണിനും പുറമേ ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍, ആദം ഗില്‍ക്രിസ്റ്റ്, ദ്രാവിഡ് തുടങ്ങിയ പ്രഗത്ഭരും ഈ പ്രദര്‍ശന മത്സരം കളിക്കുന്നു. ഇതിഹാസ താരങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരു സെല്‍ഫിയില്‍ വരിക എന്ന് പറഞ്ഞാല്‍ അതും ഒരു അത്ഭുതമല്ലേ.

ഇന്ത്യന്‍ സമയം 3.15ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ കളി തുടങ്ങും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

ഇത് ഭീകര സെല്‍ഫി

ഇത് ഭീകര സെല്‍ഫി

പ്രദര്‍ശന മത്സരം കളിക്കാനെത്തിയ താരങ്ങള്‍ ഒത്തൊരുമിച്ച് ഒരു സെല്‍ഫി പിടിച്ചപ്പോള്‍. യുവരാജും ഗില്‍ക്രിസ്റ്റും മറ്റും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം വൈറലായി.

ക്യാപ്റ്റന്മാര്‍

ക്യാപ്റ്റന്മാര്‍

എം സി സി ടീമിനെ നയിക്കുന്നത് ലിറ്റില്‍ മാസ്റ്റര്‍ സച്ചിനാണ്. ലോക ടീമിനെ നയിക്കുന്നത് വോണും. ഇരുവരും ഒന്നിച്ച് ഒരു പടം.

ഇതിഹാസങ്ങള്‍

ഇതിഹാസങ്ങള്‍

പ്രദര്‍ശനമത്സരത്തിന് മുമ്പായി ഇതിഹാസ താരങ്ങളായ സച്ചിന്‍, ലാറ, വോണ്‍ എന്നിവര്‍ ഒരുമിച്ച് ഒരു ചിത്രം നോക്കൂ.

ദ്രാവിഡ് കൂടെയുണ്ട്

ദ്രാവിഡ് കൂടെയുണ്ട്

സച്ചിന്റെ ടീമിലാണ് ദ്രാവിഡ്. ലാറയും സച്ചിനൊപ്പമാണ്. എന്നാല്‍ യുവരാജും സേവാഗും വോണിന്‍െള ലോക ടീമിലാണ്.

കുറച്ച് ടേബിള്‍ ക്രിക്കറ്റ്

കുറച്ച് ടേബിള്‍ ക്രിക്കറ്റ്

ലണ്ടനിലെത്തിയ സച്ചിന്‍ ടേബിള്‍ ക്രിക്കറ്റ് കളിക്കുന്നു.

ഇതെങ്ങനുണ്ട്

ഇതെങ്ങനുണ്ട്

സച്ചിന്‍, മുരളി, ലാറ തുടങ്ങിയവര്‍ ഒന്നിച്ചെടുത്ത ഒരു സെല്‍ഫി

ക്യാപ്റ്റന്‍ സച്ചിന്‍

ക്യാപ്റ്റന്‍ സച്ചിന്‍

എം സി സി ടീമിന്റെ ക്യാപ്റ്റനായ സച്ചിന്‍ പരിശീലനത്തിനിടെ

Story first published: Saturday, July 5, 2014, 12:06 [IST]
Other articles published on Jul 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+