IPL 2020: വമ്പന്‍ നേട്ടവുമായി ദേവ്ദത്ത്, രണ്ടാമത്തെ താരം- ആദ്യത്തെയാള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമംഗം
Thursday, October 29, 2020, 20:10 [IST]
ഐപിഎല്ലിന്റെ 13ാം സീസണിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. കന്നി സീസണില...