IPL 2024: ധോണിക്കും സിഎസ്കെയ്ക്കും പണി വരുന്നു! അയാള്‍ എല്ലാം കുളമാക്കും, അശ്വിന്റെ മുന്നറിയിപ്പ്
Thursday, March 21, 2024, 10:46 [IST]
ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന ഇതിഹാസ നായകന് എംഎസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രാജസ്ഥാന...