ബാഴ്സലോണയ്ക്ക് വീണ്ടും തിരിച്ചടി; പ്രധാന സ്ട്രൈക്കര്‍ ആറുമാസം പുറത്ത്
Wednesday, February 12, 2020, 09:20 [IST]
ബാഴ്സലോണ: പരിക്കും ഫോമില്ലായ്മയും അലട്ടുന്ന ബാഴ്സലോണയ്ക്ക് തിരിച്ചടിയായി പ്രധാന താരം മാസങ്ങളോളം പുറത്ത്. ബാഴ്സ സ്ട്രൈക്കര്‍ ഒസ്മാനെ ഡെ...