FIFA World Cup 2022: ആദ്യ 20 മിനിറ്റ് ക്രൊയേഷ്യ, പിന്നെ മെസ്സി മാജിക്ക്! അര്‍ജന്റീന ഫൈനലില്‍
Wednesday, December 14, 2022, 02:28 [IST]
കന്നി ലോകകപ്പെന്ന സ്വപ്നത്തിനു കൈയെത്തുംദൂരത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. ബ്രസീലിന്റെ കഥ കഴിച്ചതിന്റെ ഹുങ്കുമായെത്തിയ ക്രൊയേഷ്...