IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം Friday, April 19, 2024, 06:45 [IST] മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ത്രില്ലര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്സിനെ 9 റണ്‍സിന്...
IPL 2024: യോര്‍ക്കര്‍ മാത്രം എറിഞ്ഞിട്ട് കാര്യമില്ല, ശ്രദ്ധിക്കേണ്ടത് അതാണ്; ചൂണ്ടിക്കാട്ടി ബുംറ Friday, April 12, 2024, 14:14 [IST] മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ് ആവേശകരമായി പുരോഗമിക്കുമ്പോള്‍ പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് ജസ്പ്രീത് ബുംറ...
ഇനി ഹാര്‍ദിക്കിന്റെ കാലം, ടെസ്റ്റില്‍ നായകനായി ആരു വേണം? തുറന്നു പറഞ്ഞ് സിദ്ധു Thursday, April 11, 2024, 13:39 [IST] ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ സ്റ്റാര്‍&zwj...
20ാം ഓവറില്‍ പ്രതിരോധിക്കേണ്ടത് 10 റണ്‍സ്, ബുംറ വേണ്ട! നസീം മതിയെന്ന് ബാബര്‍ Monday, April 8, 2024, 20:15 [IST] ആധുനിക ക്രിക്കറ്റില്‍ ഏതു ഫോര്‍മാറ്റുകളെടുത്താലും നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ മുന്നില്‍ തന്നെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍...
T20 World Cup 2024: കോലി- രോഹിത് പോര് തീര്‍ന്നു, ഇനി രോഹിത്- ഹാര്‍ദിക് യുദ്ധം! ജയ് ഷാ ഇടപെടുമോ? Saturday, April 6, 2024, 12:26 [IST] മുംബൈ ഇന്ത്യന്‍സിന്റെ ഒരു മോശം തീരുമാനം മുട്ടന്‍ പണി കിട്ടാന്‍ പോവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നു...
IPL 2024: മുംബൈക്ക് ഷോക്ക്, ബുംറ ടീം വിട്ടേക്കും! മെഗാ ലേലത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് Friday, April 5, 2024, 07:23 [IST] മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ് ആവേശകരമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും നിരാശപ്പെടുത്തുന്ന ടീം. ആദ്യത്തെ മൂന്ന് മത...
IPL 2024: ബുംറയും ലീയുമല്ല! ആരാധനാപാത്രം ആ പേസര്‍, വെളിപ്പെടുത്തി പേസ് സെന്സേഷന് മായങ്ക് Sunday, March 31, 2024, 13:59 [IST] അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഐപിഎല്ലിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവ്. പഞ്ചാബ് കിങ്സുമായുള്ള പോര...
IPL 2024: മുംബൈയില്‍ 2 ഗ്രൂപ്പ്! രോഹിത്തിന്റെ 'ടീമില്‍' ആരൊക്കെ? ഹാര്‍ദിക്കിനൊപ്പം ഇവര്‍ Thursday, March 28, 2024, 13:01 [IST] മുംബൈ ഇന്ത്യന്‍സ് ടീം പഴയതു പോലെ ഇപ്പോള്‍ വണ്‍ ഫാമിലിയല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വണ്‍ ഫാമിലിയെന്നതായിരുന്നു കഴിഞ്ഞ സീസണ്...
IPL 2024: ഹാര്‍ദിക്കിനെ മാറ്റിയാല്‍ പകരമാര്? രോഹിത് നോ പറയും! രണ്ടിലൊരാള്‍ ക്യാപ്റ്റന്‍ Thursday, March 28, 2024, 11:15 [IST] മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു ഈ സീസണ് മുഴുവന്‍ പുതിയ നായകന് ഹാര്‍ദിക് പാണ്ഡ്യ പിടിച്ചുനില്‍ക്കുമോ? ആരാധകര്‍ ആകാംക്ഷയോടെ...
IPL 2024: ഹാര്‍ദിക്ക് മാറിയാല്‍ പ്രശ്നം തീരുമോ? പഴയ മുംബൈയാവാന് എന്തു വേണം? ഇതാ വഴി! Tuesday, March 26, 2024, 10:01 [IST] ഐപിഎല്ലില്‍ ഒരു സമയത്ത് ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഫ്രാഞ്ചൈസിയായിരുന്ന മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ഏറ്റവുമധികം വെറുക്കപ്പെടുകയും ട്രോളു...