ഒരോവറില്‍ 21 റണ്‍സ്, സച്ചിന്റെ മകനെ തല്ലിച്ചതച്ച് സൂര്യകുമാര്‍ യാദവ്! 47 ബോളില്‍ 120 റണ്‍സ്
Tuesday, December 22, 2020, 16:19 [IST]
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് സ്റ്റാര്‍ ബാറ്റ്സ്മാന്...