ലോകം റഷ്യയില്‍... ലോകകപ്പിന് വര്‍ണാഭമായ തുടക്കം, ഇനി കാണാം കാല്പന്തില് മഹാപൂരം
Thursday, June 14, 2018, 19:37 [IST]
മോസ്കോ: വിപ്ലവങ്ങളുടെ സ്മരണകളുറങ്ങുന്ന റഷ്യന്‍ മണ്ണില്‍ കാല്പന്തുകളിയുടെ വന്‍ പൂരത്തിന് കൊടിയേറി. മോസ്കോയിലെ ലുഷ്നിക്കി...