ഷഹ്സാദ് മിന്നി, ഐറിഷ് പടയെ തരിപ്പണമാക്കി അഫ്ഗാന് കണക്കുതീര്‍ത്തു; പരമ്പര സമനിലയില്‍
Wednesday, May 22, 2019, 14:45 [IST]
ബെല്‍ഫാസ്റ്റ്: ഒന്നാം ഏകദിനത്തിലെ തോല്‍വിക്ക് അയര്‍ലാന്‍ഡിനോട് കണക്കുതീര്‍ത്ത് അഫ്ഗാനിസ്താന്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ഏകദി...