അഭ്യൂഹങ്ങൾക്ക് വിട; ഇബ്രാഹിമോവിച്ച് ലോകകപ്പിനില്ല Friday, April 27, 2018, 08:29 [IST] ഈ ലോകകപ്പിൽ സ്വീഡനെ പ്രതിനിധീകരിക്കാൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഉണ്ടാകില്ല.ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് സ്വീഡിഷ് ...
സ്പെയിന് ലോകകപ്പ് ഫുട്ബോളില്‍ നിന്ന് പുറത്താകുമോ? ശക്തമായ മുന്നറിയിപ്പുമായി ഫിഫ Monday, December 18, 2017, 08:40 [IST] മാഡ്രിഡ്: മുന്‍ ലോകകപ്പ് ചാംപ്യന്മാരായ സ്പെയിന് റഷ്യ 2018 ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമോ? ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ...
റഷ്യയില്‍ മെസി നേരിടാന്‍ ഏറ്റവും ഭയപ്പെടുന്ന ടീം സ്പെയിന്, കപ്പടിച്ചാല്‍ കാല്‍നട തീര്‍ഥയാത്ര ! Thursday, November 9, 2017, 09:54 [IST] റിയോഡിജനീറോ: 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് അര്‍ജന്റീന നായകന് ലയണല്‍ മെസിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. കരിയറില്‍ ഒരു വലിയ...
ഇറ്റലിയില്ലാത്ത ലോകകപ്പ് ഫുട്ബോള്‍ ഉണ്ടാകുമോ? നവംബറില്‍ അറിയാം Wednesday, October 18, 2017, 10:36 [IST] പാരിസ്: 2018 റഷ്യ ലോകകപ്പ് യൂറോപ്യന്‍ മേഖലാ പ്ലേ ഓഫില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍. നാല് തവണ ലോകചാമ്പ്യന്മാരായ ഇറ്റലിക്ക് എതിരാളി സ്വീഡനാണ്....
ആൺകുട്ടികൾ ബെല്ലടിച്ചേ ക്ലാസിൽ കയറൂ.. 'ലോകകപ്പ് നേടിയ' അർജന്റീന ഫാൻസിന്റെ ആഹ്ലാദം, അർമാദം, ട്രോളുകൾ! Wednesday, October 11, 2017, 13:07 [IST] ലോകകപ്പ് നേടിയോ ഇല്ല. പിന്നെ.. ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടി. മുൻ ലോകചാമ്പ്യന്മാരായ ഒരു ടീം ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയതിന് ഇത്രയ്ക്ക് ആഘോഷമോ. ...
റഷ്യയിലേക്ക് അര്‍ജന്റീനയും !! എല്ലാം മെസിയുടെ കാരുണ്യത്തില്‍, സാഞ്ചസിന്റെ ചിലി പുറത്ത് !! Wednesday, October 11, 2017, 09:36 [IST] അര്‍ജന്റീന ഫുട്ബോള്‍ ഫാന്‍സിന്റെ പ്രാര്‍ഥന മിശിഹ ലയണല്‍ മെസി കേട്ടു. ഇക്വഡോറിനെതിരെ മെസി ഹാട്രിക്ക് നേടിയതോടെ അര്‍ജന്റീന 2018 റഷ്യ...
2018 ലോകകപ്പോടെ ജെറാര്‍ഡ് പീക്വെ ഫുട്ബോളില്‍ നിന്ന് വിരമിക്കും, തീരുമാനം വിമര്‍ശം സഹിക്ക വയ്യാതെ Wednesday, October 12, 2016, 09:13 [IST] മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളില്‍ ഫുള്‍സ്ലീവ് വിവാദത്തെ തുടര്‍ന്ന് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ അന്താരാഷ്ട്ര ഫുട്ബോളില്‍...