Asian Games 2023: ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടങ്ങി, ഷൂട്ടിങിലും തുഴച്ചിലിലും വെള്ളി
Sunday, September 24, 2023, 08:30 [IST]
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ടയ്ക്കു തുടക്കമിട്ട് ഇന്ത്യ. രണ്ടു വെളളി മെഡലുകളാണ് ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്ത്തിരി...