വിദർഭയോട് 413 റൺസിന്റെ കൂറ്റൻ തോൽവി.. ഹൃദയം തകർന്ന് കേരളം രഞ്ജി ട്രോഫിക്ക് പുറത്തായി.. ദുരന്തം!!
Monday, December 11, 2017, 15:54 [IST]
സൂറത്ത്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരളത്തിന് ഹൃദയം തകർക്കുന്ന തോൽവി. ക്വാർട്ടർ ഫൈനലിൽ വിദർഭയ...