കൗമാര ലോകകപ്പിനു പിറകെ പ്രഫുല്‍ തെറിച്ചു... ദേശീയ ഫുട്ബോള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്ത്
Tuesday, October 31, 2017, 15:51 [IST]
ദില്ലി: ഇന്ത്യ വേദിയായ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങള്‍ അടങ്ങിയതിനു പിന്നാലെ ദേശീയ ഫുട്ബോള്‍ ഫെഡറേഷനില്‍ അഴിച്ചുപണി....