FIFA World Cup 2022: വിറപ്പിച്ച് സെനഗല്‍, കഷ്ടിച്ച് ജയിച്ച് ഓറഞ്ചു പട
Monday, November 21, 2022, 23:53 [IST]
ദോഹ: ഫിഫ ലോകകപ്പില്‍ തീപാറുമെന്ന് പ്രതീക്ഷിക്കപ്പെട്ട പോരാട്ടം വിരസമായി അവസാനിച്ചപ്പോള്‍ നെതര്‍ലാന്‍ഡ്സ് നിറംമങ്ങിയ വിജയവുമായി തടിതപ്പി. ...